എടവനപൊയിൽ നാരായണി അമ്മ നിര്യാതയായി

പൂക്കാട് :പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ എടവനപൊയിൽ നാരായണി അമ്മ (104 ) നിര്യാതയായി. മക്കൾ: ഗംഗാധരൻ, മാധവൻ, പരേതനായ കുഞ്ഞിരാമൻ, ലീല. മരുമക്കൾ :ശാരദ, ചന്ദ്രിക, സതി (അംഗനവാടി വർക്കർ ), അഡ്വ. ഇ അശോകൻ.

Comments

COMMENTS

error: Content is protected !!