കേരളത്തിൽ 5356 പേർ മരണത്തിന് കീഴടങ്ങി. കോഴിക്കോടും ഏറണാകുളവും വ്യാപനം കൂടുതൽ

കേരളത്തിൽ ശനിയാഴ്ച 35,636 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.1,46,474 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണിത്. 24.33 ആണ് ടെസ്റ്റ് പോസിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണം 5356 ആയി. 3,23,828 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
കോഴിക്കോടും 5,554 എറണാകുളം 5002 തൃശൂർ 4070 എന്നിങ്ങനെ മൂന്നു ജില്ലകളിലാണ് രോഗ വ്യാപനം ഏറ്റവും കൂടുതൽ.

Comments
error: Content is protected !!