എന്‍ഡമോളജിസ്റ്റ്, ഇന്‍സെക്ട് കളക്ടര്‍ നിയമനം

 ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ എന്‍ഡമോളജിസ്റ്റ്, ഇന്‍സെക്ട് കളക്ടര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തും. യോഗ്യത ഉളളവര്‍ ആഗസ്റ്റ് മൂന്നിന് രാവിലെ ഒമ്പത് മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.arogyakeralam.gov.in
Comments

COMMENTS

error: Content is protected !!