LOCAL NEWS
എലത്തൂർ പയങ്ങോട്ടിൽ കുഞ്ഞിരാമൻ (79) നിര്യാതയായി
എലത്തൂർ: എലത്തൂർ പയങ്ങോട്ടിൽ കുഞ്ഞിരാമൻ (79) നിര്യാതയായി. ഭാര്യ പൂക്കാട് നെല്യോട്ട് വീട്ടിൽ മൈഥിലി. മക്കൾ ; ബിന്ദു, ബീന, പരേതനായ ബിജു. മരുമക്കൾ ; അശോകൻ (കാപ്പാട്), മനോജ് (നന്മണ്ട ), ജയശ്രീ (ഈസ്റ്റ്ഹിൽ).സഹോദരങ്ങൾ: ചന്ദ്രൻ, വിനോദ്, അശോകൻ, ബാബു, സരോജനി, പരേതരായ രോഹിണി, ലക്ഷ്മി, മൈഥിലി, ദാസൻ. ശവസംസ്കാരം കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.
Comments