എളമ്പിലാക്കണ്ടി കുഞ്ഞിക്കണ്ണൻ നിര്യാതനായി

എളമ്പിലാക്കണ്ടി കുഞ്ഞിക്കണ്ണൻ (78) നിര്യാതനായി.  ഭാര്യ. പരേതയായ കമല . മക്കൾ ഉഷ ,ജിഷ. മരുമക്കൾ കെ എം ശങ്കരൻ കീഴ്പയ്യൂർ, കെ എം സത്യൻ തച്ചൻകുന്ന്. സഹോദരങ്ങൾ നാരായണി, കാർത്യായനി, ദാമോദരൻ, പരേതനായ കുഞ്ഞിരാമൻ.
സംസ്കാരം വൈകു.3 മണി. വീട്ടുവളപ്പിൽ.

Comments

COMMENTS

error: Content is protected !!