KOYILANDILOCAL NEWS
എളാട്ടേരി സ്വദേശിനിയായ യുവതിയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി
എളാട്ടേരി സ്വദേശിനിയായ യുവതിയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി. ഇന്നലെ (17~7~2023) രാവിലെ മുതൽ എളാട്ടേരിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും വിനിഷ അരുണിനെയും മൂന്ന് വയസ്സുള്ള മകളെയും കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെപ്പറയുന്ന നമ്പറുകളിലേക്ക് ബന്ധപ്പെടേണ്ടതാണ്
9846186600
9526663998
Comments