LOCAL NEWS

എ​സ്.​എം.​എ ബാ​ധി​ച്ച്‌ സ​ഹാ​യം തേ​ടു​ന്ന പാ​ലേ​രി​യി​ലെ മു​ഹ​മ്മ​ദ്‌ ഇ​വാ​ന് വേ​ണ്ടി പ​ണ​ക്കു​ടു​ക്ക സം​ഭാ​വ​ന ന​ൽ​കി ച​ങ്ങ​രോ​ത്ത് എം.​യു.​പി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

പേ​രാ​മ്പ്ര: എ​സ്.​എം.​എ ബാ​ധി​ച്ച്‌ സ​ഹാ​യം തേ​ടു​ന്ന പാ​ലേ​രി​യി​ലെ മു​ഹ​മ്മ​ദ്‌ ഇ​വാ​ന് വേ​ണ്ടി പ​ണ​ക്കു​ടു​ക്ക സം​ഭാ​വ​ന ന​ൽ​കി ച​ങ്ങ​രോ​ത്ത് എം.​യു.​പി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. റി​യ ഹം​ദ, അ​ബാ​ൻ അ​ബ്ദു സ​ലാം, ത​ഹാ​നി​യ, റി​ന ഫാ​ത്തി​മ, ഫ​ഹ്‌​മ, മു​ഹ​മ്മ​ദ്‌ ഹം​ദാ​ൻ, ആ​യി​ഷ മെ​ഹ്‌​റി​ൻ, ഇ​ർ​ഫാ​ൻ, മ​ർ​വ ഷെ​റി​ൻ, പി.​കെ. മു​ഹ​മ്മ​ദ്‌ സി​നാ​ൻ, വി.​പി. മു​ഹ​മ്മ​ദ്‌ ഹം​ദാ​ൻ എ​ന്നി​വ​രാ​ണ് പ​ണ​ക്കു​ടു​ക്ക കൈ​മാ​റി​യ​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​കെ. യൂ​സു​ഫ് ഏ​റ്റു​വാ​ങ്ങി. അ​ധ്യാ​പ​ക​രാ​യ ടി.​എം. അ​ബ്ദു​ൽ അ​സീ​സ്, ശി​ഹാ​ബ് ക​ന്നാ​ട്ടി, എം.​കെ. റ​ഷീ​ദ്, എ​സ്. സു​ന​ന്ദ്, കെ. ​ഹ​സീ​ന, കെ. ​റ​ഷീ​ദ്, ടി. ​ര​ജി​ഷ, കെ.​എ​ൻ. സ​നി​ല കു​മാ​രി, എം.​കെ. നി​സാ​ർ, ടി. ​സി​ദ്ധീ​ഖ്, കെ.​പി. ഷാ​ഹി​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button