ഒറ്റക്കണ്ടം എജി പാലസ് പള്ളിയുള്ളതിൽ താമസിക്കും നപ്പാലങ്കോട്ട് ബാലകൃഷ്ണൻ നായർ നിര്യാതനായി

ഒറ്റക്കണ്ടം പള്ളിയുള്ളതിൽ താമസിക്കും നപ്പാലങ്കോട്ട് ബാലകൃഷ്ണൻ നായർ (69) നിര്യാതനായി.
ഭാര്യ കാർത്ത്യായനി അമ്മ, മക്കൾ പരേതയായ ധന്യ, ധധേഷ്. മരുമകൾ അർച്ചന . സംസ്കാരം ഉച്ചക്ക് 12.30 ന് ശേഷം വീട്ടുവളപ്പിൽ

Comments
error: Content is protected !!