എസ്.എസ്.എൽ.സി ലെവൽ പ്രിലിംസ് പ്രൊവിഷണൽ കീ പ്രസിധീകരിച്ചു

കേരള പബ്ലീക് സർവ്വീസ് കമ്മീഷൻ നടത്തിയ എസ്.എൽസി ലെവൽ പ്രിലിംസ് പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ പ്രസീധീകരിച്ചു. നാലു ഘട്ടങ്ങളായാണ് പരീക്ഷ നടന്നത്. ഫിബ്രവരി 20,25 മാർച്ച് ആറ്, 13 തീയതികളിലായി 15.5 ലക്ഷം പേർ പരീക്ഷ എഴുതി. പി.എസ്.സിയുടെ വെബ് സൈറ്റിൽ കീ ലഭ്യമാക്കിയിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!