എൻ.പി രാധാകൃഷ്ണൻ പത്രിക നൽകി

കൊയിലാണ്ടി: എൻ.ഡി.എ സ്ഥാനാർത്ഥി എൻ.പി രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്റ്റേഡിയം കവലയിൽ നിന്നും പ്രകടനായി എത്തിയാണ് പത്രിക സമർപ്പിച്ചത്. ബി.ജെ.പി സംസ്ഥാന നിർവ്വാഹക സമിതി അംഗമാണ്. 2016 ലെ തിരഞ്ഞെടുപ്പിൽ 14.37 ശതമാനം വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്.

Comments

COMMENTS

error: Content is protected !!