“ഏകലോകം എകാരോഗ്യം” സെമിനാർ സംഘടിപ്പിച്ചു.

പേരാമ്പ്ര: എരവട്ടൂർ ജനകീയ വായനശാലയുടെയും,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ”ഏകലോകം എകാരോഗ്യം ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ടി പി സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പി എം ഗീത, പി കെ ബാലകൃഷ്ണൻ, ടി എം ബാലകൃഷ്ണൻ, പി കെ സതീശൻ എന്നിവർ സംസാരിച്ചു. ഇ എം ബാബു അധ്യക്ഷനായിരുന്നു. എം വിശ്വൻ സ്വാഗതവും വി ഒ അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!