SPECIAL
ഒരു രാത്രി ഒരു പകൽ സിനിമ പുറത്തിറങ്ങി
പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ഒരു രാത്രി ഒരു പകൽ സിനിമ വിമിയോയുടെ VOD പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തു.
സിനിമ കാണാനുള്ള ലിങ്ക്. http://www.vimeo.com/ondemand/orop
കോഴിക്കോട് കേന്ദ്രമായി പ്രവവർത്തിക്കുന്ന മിനിമൽ സിനിമ ഫിലിം സൊസൈറ്റിയാണ് ഈ VOD പ്ലാറ്റ്‌ഫോമിന് പിന്നിൽ.
Comments