ഒരു വീട്ടിൽ ഒരു തുണി സഞ്ചി

കൊയിലാണ്ടി :ഹരിത കേരളം സുന്ദരകേരളം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മുക്ത കേരളം ലക്ഷ്യമാക്കി. മൂടാടി പാച്ചാക്കല്‍ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഒരു വീട്ടില്‍ ഒരു തുണി സഞ്ചി എന്ന പരിപാടി മൂടാടി പഞ്ചായത്ത് മെംബര്‍ സി.കെ.രജനി ഉദ്ഘാടനം ചെയ്തു. വി.പി.ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തി കെ.എം.ഷാജി അദ്ധ്യക്ഷത വഹിച്ചു.കെ.രാമചന്ദ്രന്‍ ,.സുരേന്ദ്രന്‍ ശ്രീ പന്മം., നാടിയാണ്ടി ശ്രീധരന്‍, കെ.ബാലകൃഷ്ണന്‍, കച്ചറക്കല്‍ കുഞ്ഞിശങ്കരന്‍, എം.കെ.ബാലകൃഷ്ണണന്‍.എം.എം, രാഘവന്‍, നിധീഷ് മുചുകുന്ന് സംസാരിച്ചു.

Comments

COMMENTS

error: Content is protected !!