ANNOUNCEMENTS

കച്ചേരി പറമ്പത്ത് നാരായണൻ നിര്യാതനായി

പേരാമ്പ്ര: കല്പത്തൂർ മമ്മിളിക്കുളം കോറോത്ത് മീത്തൽ താമസിക്കും കച്ചേരിപ്പറമ്പത്ത് നാരായണൻ (72) നിര്യാതനായി.
ഭാര്യ: ജാനകി. മക്കൾ: ബിന്ദു, ബീന, ബിജി, ബിനു.
മരുമക്കൾ: അശോകൻ കൂട്ടാലിട, പവിത്രൻ (എടത്തും പൊയിൽ) പ്രഭാകരൻ കന്നൂർ, റിലേഷ് ബാലുശ്ശേരി.
സഹോദരങ്ങൾ: മാത, പരേതരായ കണാരൻ, ചിരുത, കുമാരൻ, ശ്രീധരൻ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button