പരീക്ഷ മാറ്റിവച്ചു

 

       കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആഗസ്റ്റ് 17, 18 എന്നീ തീയതികളില്‍    നടത്തുവാന്‍ നിശ്ചയിച്ചിരുന്ന  വകുപ്പുതല പരീക്ഷ   (ഓണ്‍ലൈന്‍) സംസ്ഥാനത്തുണ്ടായ മഴക്കെടുതി മൂലം മറ്റൊരു തീയതിയിലേക്ക് മാറ്റി.  പുതുക്കിയ തീയതികള്‍ പന്നീട് അറിയിക്കും.
Comments

COMMENTS

error: Content is protected !!