കച്ചേരി പറമ്പിൽ കല്ല്യാണി നിര്യാതയായി

മേപ്പയ്യൂർ:കച്ചേരി പറമ്പിൽ കല്യാണി (78) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ (ജനതാ ടാക്കീസ്) മക്കൾ ചന്ദ്രിക,ഗീതാ,ഉഷ, ദിനേശൻ. മരുമക്കൾ  രാഘവൻ (പോർട്ടർ മേപ്പയ്യൂർ), പരേതനായ പവിത്രൻ (നെരവത്ത് മഠത്തുംഭാഗം ) ചന്ദ്രൻ കൈവേലി, ഷൈനി നരക്കോട് .

Comments

COMMENTS

error: Content is protected !!