ബാംഗ്ലൂർ മെട്രോയിൽ അവസരം

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷന്റെ (ബി.എം.ആർ.സി.എൽ) ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ഡിവിഷനിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഒഴിവുകൾ കരാർ അടിസ്ഥാനത്തിൽ ആവും.

മാനേജർ (F&A)- യോഗ്യത- എം.കോം അല്ലെങ്കിൽ എം.ബി.എ
അസിസ്റ്റന്റ് മാനേജർ (സ്റ്റോറുകൾ)- യോഗ്യത ബി.ഇ അല്ലെങ്കിൽ ഡിപ്ലോമ
അസിസ്റ്റന്റ് മാനേജർ (എച്ച്ആർ)- യോഗ്യത- ബിരുദം

ഓഗസ്റ്റ് 27 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

പ്രായം 45 വയസ് കവിയരുത്.

ശമ്പളം 50,000 മുതൽ 75,000 രൂപ വരെ

Comments

COMMENTS

error: Content is protected !!