കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ യുവാവിനെ പിടികൂടി

കഞ്ചാവുമായി യുവാവിനെ പിടികൂടി. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് പാര്‍ട്ടിയും പോലീസിന്റെ ജില്ല ആന്റി നാര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്ന്  വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.

കോഴിക്കോട് കിഴക്കോത്ത് കണ്ണോറക്കണ്ടിയില്‍ മുഹമ്മദ് അനസ് കെ കെ (28) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 160 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

Comments

COMMENTS

error: Content is protected !!