കഞ്ചാവ് കൈവശംവെച്ച കോക്കല്ലൂർ സ്വദേശിയായ യുവാവിനെ ഹൈവേ പൊലീസ് കസ്റ്റഡിയിലെടുത്തു

ബാലുശ്ശേരി: കഞ്ചാവ് കൈവശംവെച്ച കോക്കല്ലൂർ സ്വദേശിയായ യുവാവിനെ ഹൈവേ പൊലീസ് കസ്റ്റഡിയിലെടുത്തു. കോക്കല്ലൂർ കോട്ടമ്മൽ രാഹുലിനെയാണ് (21) എസ്.ഐ രാധാകൃഷ്ണനും സംഘവും പട്രോളിങ്ങിനിടെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.

Comments

COMMENTS

error: Content is protected !!