KOYILANDILOCAL NEWS
കണയങ്കോട് കുട്ടോത്ത് മീത്തൽ പ്രഭാകരൻ നിര്യാതനായി

കൊയിലാണ്ടി:കണയങ്കോട് (കുട്ടോത്ത് ) കുട്ടോത്ത് മീത്തൽ പ്രഭാകരൻ (61) നിര്യാതനായി. പരേതനായ രാമുണ്ണിയുടെയും പരേതയായ ചിരിതക്കുട്ടിയുടെയും മകനാണ്. ഭാര്യ സജിത, മകൾ ഐശ്വര്യ (റവന്യൂ ഡിപ്പാർട്മെന്റ് വടകര ), മരുമകൻ സൗമ്യേഷ് (ജി.എസ്.ടി. ഡിപ്പാർട്മെന്റ് കോഴിക്കോട് ), പേരക്കുട്ടി സത്യദേവ്, സഹോദരങ്ങൾ ശിവരാമൻ, ഗംഗാധരൻ, പ്രേമ (അന്നശ്ശേരി ), പ്രകാശൻ, പരേതനായ ചന്തപ്പൻ
സഞ്ചയനം വെള്ളിയാഴ്ച
9846888 199



Comments