ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ജീവിതശൈലീ രോഗ നിയന്ത്രണ യൂണിറ്റ്, ആശുപത്രിയിൽ ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി. ഡോ. സന്ധ്യ കുറുപ്പ്, ഡോ. ടി സുധീഷ് എന്നിവർ പുകയില വിരുദ്ധദിന സന്ദേശം നൽകി. ഡോ. സുനിൽ കുമാർ, പബ്ലിക്ക് ഹെൽത്ത് നേഴ്‌സ് . പി പി സുനിത, പി ആർ ഒ ജയപ്രവീൺ തുടങ്ങിയവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!