ANNOUNCEMENTS
കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ്ടു / പ്രീഡിഗ്രി/തതുല്യം, ഡി.റ്റി.പി (മലയാളം, ഇംഗ്ലീഷ് )യോഗ്യത ഉള്ളവര്‍ ആയിരിക്കണം. അപേക്ഷ – കോ- ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673 020 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 10നകം ലഭിക്കണം.
Comments