കൊഴുക്കല്ലൂരിലെ പാറയുള്ളതിൽ ശങ്കരൻ നിര്യാതനായി

മേപ്പയൂർ: കൊഴുക്കല്ലൂരിലെ പാറയുള്ളതിൽ ശങ്കരൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാജേഷ് (സി ആർ പി എഫ്), ജിഷ.മരുമക്കൾ: ജിൻസി, സുജിത്ത് (മഞ്ഞക്കുളം) സഹോദരങ്ങൾ: കല്യാണി, ജാനു, കണാരൻ, കണ്ണൻ, രമ, കമല, രാജൻ.
സംസ്കാരം കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Comments

COMMENTS

error: Content is protected !!