കാക്കപ്പൊയിൽ കെ പി ഗംഗാധരൻ നിര്യാതനായി 

കൊയിലാണ്ടി: കാക്കപ്പൊയിൽ കെ പി ഗംഗാധരൻ (65) നിര്യാതനായി. ഭാര്യ ദേവി, മക്കൾ ദിഗേഷ് , ദീപേഷ് , ദിൻഷ. മരുമകൻ  പ്രജിത്ത് . സഞ്ചയനം ശനിയാഴ്ച
Comments

COMMENTS

error: Content is protected !!