KOYILANDILOCAL NEWS
കാട്ടിലകത്ത് സൈനബ നിര്യാതയായി
കൊയിലാണ്ടി: കാട്ടിലകത്ത് സൈനബ (90) നിര്യാതയായി. ഭർത്താവ് പരേതനായ കാട്ടിലകത്ത് സൈതാലവി. മക്കൾ മുഹമ്മദ് അലി (റാബിത്വ ഫ്ളോർ മിൽ), മുജീബ് അലി (വെൽഫയർ പാർട്ടി മുനിസിപ്പൽ പ്രസിഡന്റ്) നഫീസ, സഫിയ, ശക്കില, റസിയ. മരുമക്കൾ സുബൈദ, റൈജുന്നിസ, ഹാത്തിം, പരേതരായ മമ്മൂട്ടി, അബു. മയ്യിത്ത് നമസ്കാരം ളുഹറിന് ശേഷം മുഹ്‌യിദ്ദീൻ പള്ളിയിൽ.
Comments