KOYILANDILOCAL NEWS
കാട്ടുമഠത്തിൽ ഗോവിന്ദമാരാർ നിര്യാതനായി
കാട്ടുമഠത്തിൽ ഗോവിന്ദമാരാർ (98 ) നിര്യാതനായി. ഭാര്യ പരേതയായ ജാനകി മാരസ്യാർ. മക്കൾ കെ. ഗംഗാധരൻ റിട്ടേയ്ട് അധ്യാപകൻ (എച്ച്.ഐ.ഒ.എച്ച്.എസ്.എസ്. ഒളവട്ടൂർ),സതി. മരുമക്കൾ ഗോപാലൻ മാരാർ അത്തോളി, കെ എം ശ്യാമള (മഹിളാ കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം പ്രസിഡണ്ട്). സഹോദരങ്ങൾ ലക്ഷ്മി മാരസ്യാർ, മാലതി മാരസ്യാർ, ദേവി മാരസ്യാർ, സരസ്വതി മാരസ്യാർ, പരേതരായ യശോദ മാരസ്യാർ, കുഞ്ഞികൃഷ്ണമാരാർ .
Comments