ANNOUNCEMENTSLOCAL NEWS
കായണ്ണയിലെ തൈക്കണ്ടി അബ്ദുള്ള നിര്യാതനായി
പേരാമ്പ്ര: കായണ്ണ ബസാറിലെ തൈക്കണ്ടി സി പി അബ്ദുള്ള (69)നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ ചാലുപറമ്പിൽ.
മക്കൾ: സറീന, നജീന, ഹാരിസ്, ആഷിഖ് മരുമക്കൾ: അൻവർ കുറ്റ്യാടി,
സമീറ ഹാരിസ്, ഹർഷിന ആഷിഖ്
Comments