LOCAL NEWSUncategorized
കാരയാട് കാളിയത്ത് മുക്ക്തേറമ്പത്ത് മീത്തൽ പാറുകുട്ടി അമ്മ (80) നിര്യാതയായി
കാരയാട് കാളിയത്ത് മുക്ക്തേറമ്പത്ത് മീത്തൽ പാറുകുട്ടി അമ്മ (80) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ.മക്കൾ അനിൽകുമാർ rtd. സീനിയര് സൂപ്രണ്ട് Govt. CKG കോളേജ് പേരാമ്പ്ര,മുരളീധരൻ ടി എം., ഗണേഷ് ടി എം.മരുമക്കൾ സരള അഞ്ചാം പീടിക,സജിത കായണ്ണ,സ്മിത മാളിക്കടവു.
സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക് കാളിയത്ത് മുക്ക് തേറമ്പത്ത് മീത്തൽ വീട്ടുവളപ്പിൽ .
Comments