കാറിടിച്ച് ബസ് സ്റ്റോപ്പ് തകർന്നു

കൊയിലാണ്ടി:കാറിടിച്ച് ബസ് സ്റ്റോപ്പ് തകർന്നു ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപത്തെ ബസ് സ്റ്റോപ്പാണ് തകർന്നത്.
ഇന്നലെയായിരുന്നു സംഭവം.ബസ് സ്റ്റോപ്പ് പൂർണ്ണമായും തകർന്നു.
Comments

COMMENTS

error: Content is protected !!