കാവും വട്ടം വടക്കേരാമന്തല (സൗപർണ്ണിക )യിൽ കുട്ടി ഗോവിന്ദമാരാർ നിര്യാതനായി

കൊയിലാണ്ടി: കാവും വട്ടം വടക്കേ രാമന്തല (സൗപർണ്ണിക )യിൽ കുട്ടി ഗോവിന്ദമാരാർ (96 ) നിര്യാതനായി. ഭാര്യ പരേതയായ ദേവകി അമ്മ .മക്കൾ തങ്കം, പ്രേമ, ശോഭ
മരുമക്കൾ ബാലകൃഷ്ണൻ, ബാബു, പരേതനായ വേണുഗോപാലൻ. സഹോദരങ്ങൾ. ഗംഗാധരൻ,ചന്ദ്രൻ,മോഹൻ മധു,നാരായണൻ,പാർവ്വതി,,ശ്യാമള,ദേവി,യശോദ
പരേതരായ ശങ്കരൻ മാധവൻ.

Comments

COMMENTS

error: Content is protected !!