KOYILANDILOCAL NEWS
കീഴരിയൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ല
കീഴരിയൂര്‍ സ്വദേശിയായ പുതുക്കുടി റിയാസിനെയാണ് ഇന്നലെ രാത്രിമുതല്‍ കാണാതായത്. ഐവറി കളര്‍ ഷര്‍ട്ടും ബ്ലാക്ക് പാന്റുമാണ് കാണാതാകുമ്പോള്‍ റിയാസ് ധരിച്ചിരുന്നത്. ബന്ധുക്കളുടെ പരാതിയില്‍ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ടു കിട്ടുന്നവര്‍ 7025773016, 9526430124 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Comments