പന്തലായനി ചാത്തോത്ത് മീത്തൽ രാമചന്ദ്രൻ നിര്യാതനായി

കൊയിലാണ്ടി പന്തലായനി ചാത്തോത്ത് മീത്തൽ രാമചന്ദ്രൻ (65) നിര്യാതനായി. അച്ഛൻ പരേതനായ ശങ്കരൻ അടിയോടി. അമ്മ പരേതയായ മാധവിക്കുട്ടിയമ്മ. ഭാര്യ വത്സല(ബാലുശ്ശേരി). മക്കൾ ജയകൃഷ്ണൻ(കേരള പോലീസ്), ഗോപിക. സഹോദരങ്ങൾ പരേതരായ കുഞ്ഞനന്ദൻനായർ, ശേഖരൻനായർ, ശാരദാമ്മ, രാധാമ്മ. സഞ്ചയനം വെള്ളിയാഴ്ച ബാലുശ്ശേരി മഞ്ഞപ്പാലം പാറപ്പുറത്തുവീട്ടിൽ.
9846888 199
17 – 7 – 23.
Comments

COMMENTS

error: Content is protected !!