KOYILANDILOCAL NEWS
കീഴരിയൂർ ചാത്തോത്ത് കുമാരൻ നിര്യാതനായി
കീഴരിയൂർ ചാത്തോത്ത് കുമാരൻ (82) നിര്യാതനായി. ഭാര്യ ഗൗരി. മക്കൾ ജിതേഷ് (റിട്ട. ആർമി) ജിനീഷ്. മരുമക്കൾ ബിജില (വടകര) രമേശൻ ( കൊളാവിപ്പാലം) സഹോദരങ്ങൾ നാരായണൻ, അശോകൻ, പരേതരായ ചാത്തുക്കുട്ടി, ശങ്കരൻ, നാരായണി, ബാലൻ.
Comments