KOYILANDILOCAL NEWS

കീഴരിയൂർ നടുക്കണ്ടി മുക്കിലെ ആയോളിക്കണ്ടി പെണ്ണുട്ടി നിര്യാതയായി

കീഴരിയൂർ: നടുക്കണ്ടി മുക്കിലെ ആയോളിക്കണ്ടി
പെണ്ണുട്ടി (79) നിര്യാതയായി.
മകൻ ശശി ആയോളിക്കണ്ടി
(ജീവകാരുണ്യ പ്രവർത്തകൻ)
മരുമകൾ : ഗീത
സഹോദരങ്ങൾ :ജാനകി ,
കുഞ്ഞിക്കണാരൻ ,
പരേതനായ കുഞ്ഞിരാമൻ
സഞ്ചയനം ചൊവ്വാഴ്ച.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button