ANNOUNCEMENTS
ഒളിമ്പിക്സ് ക്വിസ് .1
1. ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ താരം.
2. ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെള്ളി നേടിയ ഇന്ത്യൻ വനിത
3. ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ ദിനത്തിൽ തന്നെ മെഡൽ നേടിയ ഇന്ത്യൻ വനിത
4. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ ഏത് ഇനത്തിലായിരുന്നു.
– വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ മീരബായ് ചാനു – വെള്ളി മെഡൽ
- .ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ സ്വർണ്ണം നേടിയ താരം
- ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടിയ വനിത
- ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ
- ഭാരോദ്വഹനത്തിൽ ഒളിമ്പിക്സ് മെഡല്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം
- മീരബായ് ചാനു.
ഭാരോദ്വഹനത്തിൽ ഒളിമ്പിക്സ് മെഡല്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ താരം
കർണ്ണം മല്ലേശ്വരി – വെങ്കലം
2000ൽ സിഡ്‌നി ഒളിമ്പിക്സിൽ
- ഭാരോദ്വഹനത്തിൽ ഒളിമ്പിക്സ് മെഡല്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം മീരബായ് ചാനു ഏത് സംസ്ഥാനത്തു നിന്നാണ്.
ഇംഫാൽ – മണിപ്പൂർ
https://play.google.com/store/apps/details?id=com.apsorb.zyberpass&hl=en_IN&gl=US
Comments