ANNOUNCEMENTS

കുഞ്ഞി ഹലീമ നിര്യാതയായി

കൊയിലാണ്ടി: ബീച്ച് റോഡ് കടപ്പുറം പള്ളിക്ക് സമീപം പരേതനായ തോട്ടോളി പുതിയ പുരയിൽ ടി  പി അബ്ദുള്ള കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞി ഹലീമ (82) നിര്യാതയായി. മക്കൾ ടി പിഅബ്ദുൽമജീദ് കാപ്പാട്, സുബൈദ, അബ്ദുറഹ്മാൻ, അബ്ദുൽഖാദർ, അബ്ദുൽഹമീദ് , പരേതയായ മറിയം ബി (കുവൈത്ത്). മരുമക്കൾ അസ്മ, കെ പി പി അബ്ദുറഹിമാൻ, റസിയ, സബിത, റജുല, പരേതനായ മുഹമ്മദലി (കുവൈത്ത്).

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button