ANNOUNCEMENTS
കുട്ടോത്ത് ചെറിയ പറമ്പിൽ മീത്തൽ അമ്മദ് നിര്യാതനായി
കുട്ടോത്ത്: ആവള കുട്ടോത്തെ ചെറിയ പറമ്പിൽ മീത്തൽ അമ്മദ്(87) നിര്യാതനായി. ഭാര്യ ബിയ്യാത്തു. മക്കൾ: നഫീസ, അബ്ദുസ്സലാം, അഷ്റഫ്(ഖത്തർ ഐസിഎഫ് പ്രവർത്തകർ) മരുമക്കൾ: എം എം ഇസ്മായിൽ, റംല കളരിക്കൽ, ആയിഷ പള്ളിയത്ത്.
Comments