ഡിഗ്രി പഠനം. അപേക്ഷിക്കാൻ സമയമായി

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ സമയമായി. സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് വഴിയാവും തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് യൂണിവേഴ്സിറ്റി പുതിയ വെബസൈറ്റ് തുടങ്ങിയിട്ടുണ്ട്.

വിലാസം https://admission.uoc.ac.in

UGCAP2021  പ്രകാരം സർവ്വകലാശാലയുടെ നേരിട്ടുള്ള മുഴുവൻ കോളിജുകളിലെയും പ്രവേശനത്തിന് ഈ ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവു.

ഓട്ടോണമസ് കോളിജുകളിൽ പ്രത്യേക അപേക്ഷ ആവശ്യമാണ്. ഇതിനായി അതത് കോളിജുകളുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഉടൻ അപേക്ഷ/ റിജസ്ട്രേഷൻ  പൂർത്തിയാക്കുക. ഓട്ടോണമസ് കോളിജുകളുടെ റജിസ്ട്രേഷൻ അടുത്ത ദിവസങ്ങളിലായി അവസാനിക്കും.

 

Comments

COMMENTS

error: Content is protected !!