KOYILANDILOCAL NEWS

കുറുവങ്ങാട് ആരോഗ്യ കേന്ദ്രം ഉൽഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിൻ്റെ ഉൽഘാടനം കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.

വൈ.  ചെയർമാൻ അഡ്വ: കെ സത്യൻ, സി  പ്രജില, കെ എ  ഇന്ദിര ടീച്ചർ, കെ ഷിജു മാസ്റ്റർ, ഇ കെ അജിത് ,സി  രത്ന വല്ലി ,കെ കെ വൈശാഖ്, രജീഷ് വെങ്ങളത്തുകണ്ടി, കേളോത്ത് വത്സൻ, സി സുധ, പ്രഭ, വി സുന്ദരൻ, സി പി മോഹനൻ, എം രവീ ന്ദ്രൻ ,ഡോ ടി പി അനി, വീനസ് സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button