കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 20
ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1. ജനറൽ പ്രാക്ടീഷണർ
ഡോ.മുസ്തഫ മുഹമ്മദ്
രാവിലെ 9 മുതൽ വൈകിട്ട് 7 വരെ
ഡോ. സാദിക് വൈകുന്നേരം 7 മുതൽ രാവിലെ 8 വരെ

2. ഡെൻ്റൽ ക്ലിനിക്
ഡോ.റാഷിദ
ഡോ. അഞ്ജന
(രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ)

3. ഫിസിയോ തെറാപ്പി
(10 pm to 2:30pm

4.ഗൈനക്കോളജി വിഭാഗം
ഡോ :ഹീര ബാനു
വൈകുന്നേരം 5.00 മുതൽ 6.00 വരെ

5. ജനറൽ മെഡിസിൻ
ഡോ. വിപിൻ
(വൈകിട്ട് 3.30 മുതൽ 6 വരെ)

6.നെഞ്ച് രോഗ വിഭാഗം
ഡോ. അഞ്ജന എ ആർ
10am to 12pm

7. മാനസികാരോഗ്യ വിഭാഗം
ഡോ. അനീറ്റ ജെയിംസ്
3.00 pm to 4:30.00 pm

8. ഇ എൻ ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ്
വൈകുന്നേരം 5 മുതൽ 6:30 വരെ

കൊയിലാണ്ടിയിൽ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 സാക്ഷ്യപ്പെടുത്തിയത്), ഫാർമസി, എക്‌സ്-റേ, ഇസിജി, ഒബ്‌സെർവേഷൻ & പ്രൊസീജ്യർ റൂം തുടങ്ങിയ സേവനങ്ങൾ 24 മണിക്കൂറും സ്പെഷ്യാലിറ്റി പോളിക്ലിനിക് ലഭ്യമാക്കുന്നു.
ലേഡി റേഡിയോളജിസ്റ്റിൻ്റെ സേവനത്തോടെ ആൾട്രാസൗണ്ട് സ്‌കാനിംഗ് (USG), ഫിസിയോതെറാപ്പി, എക്കോ, TMT, ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ തുടങ്ങിയ സേവനങ്ങളും നൽകുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ് സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)

മറ്റ് വിഭാഗങ്ങൾ

1.ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗം
ഡോ :റോഷൻ ജോർജ്
തിങ്കൾ വൈകിട്ട് 5.30 മുതൽ 7.00 വരെ

2.ആൾട്രാസൗണ്ട് സ്കാനിംഗ്:
ഡോ രേഷ്മ
(തിങ്കൾ, വ്യാഴം
4 pm 6 pm)

3. യൂറോളജി വിഭാഗം
ഡോ. സായി വിജയ്
ഞായർ വൈകിട്ട് 4 മുതൽ 5 വരെ

4. ന്യൂറോളജി വിഭാഗം ഡോ.അനൂപ്
(വ്യാഴം 4.30 മുതൽ 6.00 വരെ)

5. പിടിയാട്രിക് ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗം ഡോ. വിനിത വിജയ രാഘവൻ ഞായർ (രാവിലെ 9:30 മുതൽ 11 വരെ)

7.എല്ലു രോഗ വിഭാഗം ഡോ.ഇർഫാൻ
ബുധൻ , ശനി, ഞായർ
(4 pm to 7pm)
ഡോ . ആകാശ് ദീപ്
തിങ്കൾ, വ്യാഴം
(വൈകിട്ട് 5.00 മുതൽ 7.00 വരെ)
ഡോ. ജിജുലാൽ
തിങ്കൾ, , വെള്ളി
(രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ)

8. ചർമ്മ രോഗവിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
(തിങ്കൾ, വ്യാഴം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1 വരെ)

9.കാർഡിയോളജി വിഭാഗം
ഡോ:പി. വി.ഹരിദാസ്
ബുധൻ 3.30 മുതൽ 5.30 വരെ

10.കൗൺസിലിംഗ് വിഭാഗം
ഡോ. അൻവർ സാദത്ത്
(ബുക്കിംഗ് പ്രകാരം )

11.സർജറി വിഭാഗം
ഡോ :മുഹമ്മദ് ഷമീം
തിങ്കൾ 4.00 മുതൽ 5.30 വരെ

ബന്ധപ്പെടേണ്ട നമ്പർ:04962994880, 2624700, 9744624700,9526624700,9656624700 (weeatsapp)

Comments
error: Content is protected !!