ANNOUNCEMENTS
കുറുവങ്ങാട് കുളവക്ക് കുനിയിൽ കാർത്ത്യായനി നിര്യാതയായി
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ കുളവക്ക് കുനിയിൽ കാർത്ത്യായനി (82 ) നിര്യാതയായി. ഭർത്താവ് പരേതനായ രാഘവൻ മക്കൾ: വത്സല, പരേതനായ രാജൻ, രവി , ഗീത ( ജില്ലാ ആശുപത്രി, പാലക്കാട് ) സുജാത, പരേതനായ പ്രദീപൻ
മരുമക്കൾ : അനിരുദ്ധൻ പെരുവട്ടൂർ , അനിത രാജൻ, റീന, മുരളി
സഞ്ചയനം: വ്യാഴം
Comments