സ്‌റ്റേറ്റ് ബാങ്കിലെ സ്വീപ്പര്‍ തസ്തികളില്‍ നിയമനം വേണം

 

മലപ്പുറം: എസ്.ബി.ഐ യിലെ ആയിരക്കണക്കായ സ്വീപ്പര്‍ തസ്തികകളില്‍ സ്ഥിരം നിയമനം നടത്തണമെന്ന് ഹൗസ് കീപ്പിംഗ് & മെയിന്റനന്‍സ് എംപ്ലോയീസ് യൂണിയന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു..
എഐബിഇഎ സംസ്ഥാന സെക്രട്ടരി എസ്. സുരേഷ് കുമാര്‍ ഉല്‍ഘാടനം ചെയ്തു.യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.സന്താഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.കെ.വി.ചന്ദ്രന്‍ അദ്ധ്യക്ഷനായി.എ .ഐ .ബി.ഇ.എ.ജില്ലാ സെക്രട്ടരി എ അഹമ്മദ് ആശംസകള്‍ നേര്‍ന്നു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടരി ഹസീന എം എം ചര്‍ച്ചക്ക് മറുപടി പറഞ്ഞു.വിജി മധു സ്വാഗതവും, എന്‍ ആരിഫ് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!