കുറുവങ്ങാട് ബാലാജിയിൽ കെ. ബാലഗോപാലൻ നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് ബാലാജിയിൽ കെ. ബാലഗോപാലൻ ( 86) നിര്യാതനായി. കൊച്ചി റിട്ട. നേവൽ എയർക്രാഫ്റ്റ് യാർഡ് ഉദ്യോഗസ്ഥനാണ്.ഭാര്യ: ലക്ഷ്മി (റിട്ട. ടീച്ചർ ഗവ.ഫിഷറീസ് യു.പി.എസ്)
മക്കൾ: എൽ.ജി.നിഷി (അധ്യാപിക എ. ആർ .നഗർ ഹൈസ്കൂൾ), ഗ്ലൈന, ഷെനിറ്റ് (ബിസിനസ്സ്).
മരുമക്കൾ: സുരേഷ് ആലുങ്കൽ(റെയിൽവെ ), ഹരീന്ദ്രൻ (കെ. ഇ . എൽ,കാസർഗോഡ്). റജുല( അധ്യാപിക, കുറുവങ്ങാട് സെൻട്രൽ യു. പി സ്കൂൾ). സഹോദരങ്ങൾ: പരേതനായ രാഘവൻ, മാധവൻ, ശാരദ.

Comments

COMMENTS

error: Content is protected !!