കോമത്ത്കര തച്ചം വെള്ളി താഴെ പി എം നാരായണൻ നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം കോമത്ത്കര തച്ചം വെള്ളി താഴെ പി എം നാരായണൻ (72) നിര്യാതനായി.കൊയിലാണ്ടി ദേവിവിലാസം ഹോട്ടൽ ജീവനകാരനായിരുന്നു.ഭാര്യ. ദേവി. മക്കൾ: സുബി, ബൈജു, ബിന്ദു,മരുമക്കൾ: ബാബു, മിൻ്റു, അഭിഷ, സഹോദരങ്ങൾ: ശ്രീധരൻ, ഭരതൻ, പത്മിനി, പരേതനായ ഗോവിന്ദൻ

Comments

COMMENTS

error: Content is protected !!