LOCAL NEWS
കുറുവങ്ങാട് മണക്കുളങ്ങര ദേവികയിൽ ശാരദ നിര്യാതയായി
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ദേവികയിൽ ശാരദ (64) നിര്യാതയായി. ഭർത്താവ്: പരേതനായ കുനിയിൽ പി കെ ഗോപാലൻ. മക്കൾ: ഷൈജു , ബിജു, (ഇരുവരും ഗൾഫ്) ബൈജു (ഡ്രൈവർ അരമന ബസ്സ്).മരുമക്കൾ: രസ്ന (കുരുടി മുക്ക് ), ഷൈനി (കുറുവങ്ങാട്), വിമിത (കരുമല ). സഹോദരൻ: തിരുക്കേടത്ത് കുഞ്ഞിരാമൻ. സഞ്ചയനം: വെള്ളി.
Comments