LOCAL NEWS

കുറുവങ്ങാട് വല്ലത്ത് ബിജിലേഷ് നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട്ടെ വല്ലത്ത് ബിജിലേഷ് (കുട്ടൻ 41) നിര്യാതനായി. ഗുഡ്സ് ഓട്ടോ ഡ്രൈവർ ആയിരുന്നു. മതാപിതാക്കൾ: ബാലകൃഷ്ണൻ, സരോജിനി. സഹോദരൻ: ബിജീഷ് (വിജി). അവിവാഹിതനാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button