LOCAL NEWS

കുറ്റ്യാടി ചെറുപുഴയുടെ തീരം സംരക്ഷിക്കാൻ കയർ ഭൂവസ്ത്രം വിരിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത്

കുറ്റ്യാടി: കുറ്റ്യാടി ചെറുപുഴയുടെ തീരം സംരക്ഷിക്കാൻ കയർ ഭൂവസ്ത്രം വിരിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കയർ ഭൂവസ്ത്രം വിരിക്കുന്നത്. പുഴയുടെ തീരത്ത് അടിഞ്ഞുകൂടിയ ചെളിയും മണും ജലവകുപ്പിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. ഈ ഭാഗത്താണ് കയർ ഭൂവസ്ത്രം വിരിക്കുന്നത്. കയർ ഭൂവസ്ത്രം വിരിക്കുന്നതിലൂടെ മണ്ണൊലിപ്പ് തടയാനും മണ്ണിന്റെ സ്വഭാവം മെച്ചപ്പെടുത്താനും സാധിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button