KOYILANDILOCAL NEWS
കേരള സ്റ്റേറ്റ് സർവീസ് പെൻഷൻഴ്സ് യൂണിയൻ ചേമഞ്ചേരി യൂണിറ്റ് കുടുംബസംഗമവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷൻഴ്സ് യൂണിയൻ ചേമഞ്ചേരി യൂണിറ്റ് കുടുംബസംഗമവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു ശ്രീ. സതി കിഴക്കെയിൽ (ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )പരിപാടി ഉത്ഘാടനം ചയ്തു സീനിയർ സിവിൽ പോലീസ് ഓഫീസർ പി ആർ. രഗീഷ് ക്ലാസ്സ് നടത്തി ഒ. കെ. വാസു, വി പി ബാലകൃഷ്ണൻ മാസ്റ്റർ, എൻ. കെ. കെ മാരാർ, പി ബാലഗോപാലൻ ,വി എം ലീല ടീച്ചർ എന്നിവർ ആശംസനേർന്നു സംസാരിച്ചു.
Comments