LATEST
കേരളത്തിലെ രോഗബാധ മാരകമല്ല. കരുതൽ വർധിപ്പിക്കയാണ് വേണ്ടത്.
കേരളത്തില്‍ കോവിഡ് വ്യാപനം തുടരുന്നതില്‍ പേടിക്കേണ്ടതില്ലെന്ന് ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ജേക്കബ് ജോണ്‍ അഭിപ്രായപ്പെട്ടു. ”ആസ്പത്രികളില്‍ കൂടുതല്‍ രോഗികളെത്തുന്നില്ലെങ്കില്‍ അതിന്റെയര്‍ത്ഥം അണുബാധ മാരകമല്ലെന്നാണ്. അതുകൊണ്ടുതന്നെ അണുബാധിതരുടെ എണ്ണം കണ്ട് പേടിക്കേണ്ട കാര്യമില്ല. വെല്ലൂരിൽ അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം വാർത്തയായി.
എന്റെ ഇന്റലിജന്റ് ഗസ്സ് ആണത്. ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കൂടുതല്‍ വ്യാപകമായി പടരുന്ന മറ്റൊരു വകഭേദം ഇനിയും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് കടുത്ത ജാഗ്രത ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
Comments