ANNOUNCEMENTSMAIN HEADLINES
കേരളത്തിൽ ജൂൺ 16 മുതൽ ഒമ്പത് ട്രെയിനുകൾ ഓടിക്കും
സംസ്ഥാനത്ത് 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു.
ജൂണ്‍ 16 മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും.
മംഗലാപുരം – കോയമ്പത്തൂര്‍ – മംഗലാപുരം,
മംഗലാപുരം – ചെന്നൈ – മംഗലാപുരം വെസ്റ്റ് കോസ്റ്റ്,
മംഗലാപുരം – ചെന്നൈ – മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്,
ചെന്നൈ – തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്,
ചെന്നൈ – തിരുവനന്തപുരം – ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്,
ചെന്നൈ – ആലപ്പുഴ – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്,
മൈസൂര്‍ – കൊച്ചുവേളി – മൈസൂര്‍ എക്സ്പ്രസ്സ്,
ബാംഗ്ലൂര്‍ – എറണാകുളം – ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ്,
എറണാകുളം – കാരൈക്കല്‍ – എറണാകുളം എക്സ്പ്രസ്സ്
എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.
യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിറുത്തലാക്കിയിരുന്നു.
Comments